Pages

Saturday, July 9, 2011

Tributes to Victor George...

മഴയെ സ്നേഹിച്ച്, മഴ നനഞ്ഞ്, മഴചിത്രങ്ങളെ തന്റെ ക്യാമറയില്‍ ഒതുക്കി, ഒടുവില്‍ ഒരു പെരുമഴക്കാലത്ത് എങ്ങോ അലിഞ്ഞുപോയ ഒരു മാന്ത്രികന്‍.. വിക്ടര്‍ ജോര്‍ജ്ജ്..
മഴത്തുള്ളികളെ നെഞ്ചിലേറ്റിയ കലാകാരന്‍ ഓര്‍മ്മകളിലേക്ക് ചേക്കേറിയിട്ടു 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു...

നല്ല ചിത്രങ്ങളുടെ കൂട്ടുകാരന് ആദരാഞ്ജലികള്‍... 




When Nallascrap introduced Malayalam scraps and greetings based on rain under the title "mazha", Victor George was our inspiration.. We dedicate our mazha section to the ever loving memory of Victor George.


To view malayalam scraps and greetings based on rain, please click here.. മഴ






0 comments:

Post a Comment