Pages

Wednesday, April 13, 2011

Vishu scraps/greetings in Malayalam


മീനച്ചൂടില് ഊഷരമായ ഭൂമിയെ ആര്ദ്രമാക്കാന് വ്രക്ഷലതാദികള് മധുരം പൊഴിക്കുന്നു.
തൊടിയില് അണ്ണാറക്കണ്ണന്മാര് അതുത്സവമാക്കുന്നു. കാറ്റിലുലയുന്ന മാവില് നിന്നും മാമ്പഴം പെറുക്കാന് കുട്ടികള്
മത്സരിക്കുന്നു. ഒന്നു ചെവിയോര്ക്കൂ, തൊടിയില് നിന്നും വിത്തും കൈക്കോട്ടും വിളി കേള്ക്കുന്നില്ലേ?

വിഷുപ്പക്ഷി വീണ്ടും എത്തിയിരിക്കുന്നു. മലയാളത്തിനു കണിയുമായി…
മേടത്തിലെ വിഷു മലയാളികള്ക്ക് മറക്കാനാവാത്തതാണ്. സ്വര്ണ്ണമണികള് കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാല്ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില് അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്മ്മകളാണ്.


Celebrate Vishu with nallascrap. We have added a wide range of scraps/greetings for Vishu. For the best of Malayalam Scraps in Vishu, click here





0 comments:

Post a Comment