Pages

Wednesday, April 14, 2010

Vishu scraps in Malayalam വിഷു ആശംസകള്‍









കോടിമുണ്ടിന്റെ നന്മയും കൊന്നപ്പൂക്കളുടെ ഭംഗിയും കൈനീട്ടത്തിന്റെ ഐശ്വര്യവും നിറയുന്ന ഒരു നല്ല വിഷു ആവട്ടെ ഇത്



മീനച്ചൂടില് ഊഷരമായ ഭൂമിയെ ആര്ദ്രമാക്കാന് വ്രക്ഷലതാദികള് മധുരം പൊഴിക്കുന്നു.തൊടിയില് അണ്ണാറക്കണ്ണന്മാര് അതുത്സവമാക്കുന്നു. കാറ്റിലുലയുന്ന മാവില് നിന്നും മാമ്പഴം പെറുക്കാന് കുട്ടികള്മത്സരിക്കുന്നു. ഒന്നു ചെവിയോര്ക്കൂ, തൊടിയില് നിന്നും വിത്തും കൈക്കോട്ടും വിളി കേള്ക്കുന്നില്ലേ?വിഷുപ്പക്ഷി വീണ്ടും എത്തിയിരിക്കുന്നു. മലയാളത്തിനു കണിയുമായി…






0 comments:

Post a Comment